1869 ഒക്ടോബര്‍ 2 ന് പോര്‍ബന്തറില്‍ ജനിച്ച ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുന്ന ഈ അവസരത്തില്‍ മഹാത്മാഗാന്ധിയുടെ സ്മരണകള്‍ പേറുന്ന ഗാന്ധി ചിത്രങ്ങളും സൂക്തങ്ങളും ഗാന്ധിമൊഴികളും ശേഖരിച്ച് അവ നാമുമായി പങ്ക് വെക്കുകയാണ് ശ്രീ സുരേഷ് കാട്ടിലങ്ങാടി സാര്‍. അദ്ദേഹം ബ്ലോഗുമായി പങ്ക് വെച്ച ഈ വരകള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. ബ്ലോഗുമായി ഇവ പങ്ക് വെച്ച സുരേഷ് സാറിന് നന്ദി.
CLICK HERE to Download ഗാന്ധിജി ചിത്രങ്ങളും സൂക്തങ്ങളും
CLICK HERE to Download ഗാന്ധിമൊഴികള്(ഗാന്ധിജി പറയുന്നു )


![9th maths 1st chapter [പരപ്പളവ്] 9th maths 1st chapter [പരപ്പളവ്]](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhziK2r99_7LiUAogmIE9rj7tRUOQEGd2iU6Hu3dvKyfs6wK5jaCdOoasbhTATIZQmpaAYfFizOsuZOU_hZmdnxf8Qs-tHUTTf2W0z60l1T7WFBA9qWqpfyymElJBvR9mDyKvSkYgHkyIx8/w480-h240-p-k-no-nu/1+%25282%2529.gif)




Post a Comment