927V0MJku1OcBLTuD7lkELe7Mk4OHfuDB8LuA1nI

Report Abuse

64y6kMGBSVhmzQfbQP8oc9bYR1c2g7asOs4JOlci

Search This Blog

Science Projects

100k Online Courses

Experts to Help You Cross Every Hurdle

Experts to Help You Cross Every Hurdle

lacinia intellegebat tantas vocent explicari patrioque meliore nisi quo accumsan iisque maecenas urbanitas ius legere augue movet

Get help
Experts to Help You Cross Every Hurdle
English Subject

Lifetime Access

25K+ Students are in One Place

Get Top Courses / 40% Off

Get Top Courses / 40% Off
Register for our premium course and grasp 40% offer.
Math Subject

Expert Instruction

Recent

E - Learning

lacinia intellegebat tantas vocent explicari patrioque meliore nisi quo accumsan iisque maecenas urbanitas ius legere augue movet

PENGATURAN

The Worlds Largest Selection of Courses and Books

The Worlds Largest Selection of Courses and Books

Let's Grow Your

Let's Grow Your
Education Level up
with E-learning

Get Start
Let's Grow Your

Become a world best E Plateform

Become a world best E Plateform
Learn online courses in easy way with notes

Categories

Middle

Lorem lorem ipsum dolor sit amet, consectetur adipiscing elit, sed tempor and vitality, so that the labor and sorrow, some important things to do eiusmod. For now passes from soccer.

Links

Postingan Populer

Bookmark

Adisthana Padavali Malayalam Standard 10 Guide Unit 2 Chapter 1 Kochu Chakkarachi


Kochu Chakkarachi Questions and Answers, Summary, Notes

വൃക്ഷങ്ങളിൽ വച്ചു വൃക്ഷം മാവുതന്നെയാണെന്ന് ലേഖകൻ സമർഥിക്കുന്നതെങ്ങനെ? വൃക്ഷങ്ങൾക്കു  നൽകുന്ന വിശേഷണങ്ങൾ എത്ര മാത്രം ഉചിതമാണ്? പാഠസന്ദർഭം വിശകലനം ചെയ്തത് സ്വാഭിപ്രായം സമർഥിക്കുക.


ഉത്തരം : കേരളീയരുടെ ദൈനം ജീവിതവുമായി ഇത്രമാത്രം ബന്ധപ്പെട്ടു കിടക്കുന്ന വേറെ യൊരുമരമില്ല. പ്രായം ചെന്നവർക്കും കുട്ടികൾക്കും വരെ വളരെ പ്രിയപ്പെട്ടതാണ് മാവ്. ലേഖകൻ ഈ അഭിപ്രായത്തെ സമർത്ഥിക്കാനായി നിരത്തുന്ന യുക്തികളെല്ലാം വളരെ ശരിയാണ്. ഒരു വീട് എന്നു പറയുമ്പോൾ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഒരു നാട്ടുമാവിന്റെ പശ്ചാ ത്തലത്തിൽ നിൽക്കുന്ന വീടായിരിക്കും. നാട്ടുമാവുകളാണ് നമ്മുടെ വേനലുകൾക്ക് ശമനമായി നിന്നത്. നാട്ടിലെ ഉൽസവങ്ങളും പൂരങ്ങളും ഒക്കെ നടത്തിയിരുന്നത് ഇത്തരം മാവുകളുടെ തണലിലായിരുന്നു.

വഴിയാത്രക്കാർക്ക് തളർച്ച മാറ്റാൻ, കുട്ടി കൾക്ക്കളിക്കാൻ ആഘോഷക്കാർക്ക് ആഘോഷിക്കാൻ. അങ്ങനെ എന്തെന്ത് സഹായമാണ് മാവ് ചെയ്യുന്നത്. പഴയകാലത്ത് പ്രത്യേകിച്ചും. "മാമ്പഴക്കാലം" എന്ന പ്രയോഗം തന്നെ പ്രസിദ്ധമാണല്ലോ. മാവ് പൂക്കുക എന്ന് പറ യുന്നത് ഉത്സവങ്ങളുടെ തുടക്കം കാണിക്കുന്നു. മറ്റുമരങ്ങൾക്കി ല്ലാത്ത ഒരു പ്രത്യേ കതയും മാവിനുണ്ട്. അതിന്റെ കായ്കനി കൾ ഏത് പ്രായത്തിലും നമുക്ക് ഉപയോഗ്യമാണ്. കണ്ണിമാങ്ങകൾ അച്ചാറായും, പച്ചമാങ്ങകൾ ഉപ്പിലിട്ടും, പഴുത്ത മാങ്ങകൾ തിന്നാനും, ചാറെടുക്കുവാനും ഒക്കെ ഉപയോഗിക്കാം.


മാത്രമല്ല നമ്മുടെ അടുക്കള യിലെ നിത്യസാന്നിധ്യവുമാണ് മാവ്. അച്ചാ റുകളായും, കടുമാങ്ങയായും, ഉപ്പിലിട്ടതായും, മാമ്പഴച്ചാറുകളായും ഒരു തരത്തിലല്ലെങ്കിൽ അത് വീടുകളിൽ ഉണ്ടായിരിക്കും. മാങ്ങാക്കാലം കഴിഞ്ഞാലും ആണ്ടോടാണ്ട് പല പല രൂപഭേദങ്ങളിൽ നാം സൂക്ഷിച്ചുവെക്കുന്നു. അതിന്റെ അണ്ടിപ്പരിപ്പുപോലും ഔഷധമൂല്യമുള്ളതാണ്. പച്ച മാങ്ങ ഉപ്പു ചേർത്ത് കഴിച്ചത് മലയാളികൾ ഒരിക്കലും മറക്കാത്ത ഒന്നാണ്. മാവിനോട് നമുക്ക് തോന്നുന്ന പ്രതിപത്തി അതിന്റെ വിശേഷണ പദത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. മറ്റൊരു മരങ്ങൾക്കും കിട്ടാത്തത് വിശേഷണങ്ങൾ കിട്ടിയിട്ടുള്ള ഒരു മരമാണ് മാവ് മരം

ഉദയഭാനു കൊടുത്തിട്ടുള്ള പ്രയോഗങ്ങൾ ഓരോന്നും ഓരോ പ്രദേശത്തുകാർ മാവിന് നൽകിയ വിശേഷണങ്ങൾ തന്നെയാണ്. ചക്കരച്ചി, കൊച്ചു ചക്കരച്ചി, കുടിരിച്ചി എന്നിങ്ങനെയാണ് അദ്ദേഹം പറയുന്നത്. നാട്ടിൻപുറത്ത് ഇങ്ങിനെയുള്ള അനേകം പേരുകൾ കാണാം. ചക്കരമാങ്ങ, തേൻ മാങ്ങ, നെല്ലിക്ക മാങ്ങ, പുളിച്ച മാങ്ങ, ചകിരി മാങ്ങ, ഗോമാങ്ങ, തത്തചുണ്ടൻ മാങ്ങ, കിളി ചുണ്ടൻ മാങ്ങ, ആരൻ മാങ്ങ എന്നിങ്ങനെ നീണ്ടുപോകുന്നു ആ പേരുകൾ. ചുരുക്കത്തിൽ ഓരോ മലയാളിക്കും മറക്കാനാവാത്ത നിരവധി അനുഭവങ്ങൾ നൽകുന്ന ഒരു മരമാണ് മാവ്. തിരുവാതിര, ഓണം തുടങ്ങിയ ഉത്സവങ്ങൾക്ക് ഊഞ്ഞാ ലിടുന്നത് ആരും മറക്കാനിടയില്ല. കാലം ഏറെക്കഴിഞ്ഞ് ഇന്നത്തെക്കാലത്തേക്ക് നോക്കുമ്പോൾ മാവിന്ന് പഴയകാലത്തുള്ള പ പ്രാമാണ്യം ഉണ്ടോ എന്ന് സംശയമാണ്. അത് മാവിന്റെ കാര്യത്തിലെന്നല്ല എല്ലാ മര ങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നു. എല്ലാമരങ്ങളും നാം വെട്ടിമാറ്റി സിമന്റ് കൊട്ടാരങ്ങൾ പണിയുകയാണല്ലോ. എന്നിരുന്നാലും ഇന്നും ഒരു ഒട്ടുമാവോ, മൂവാണ്ടൻ മാവോ കുഴിച്ചിടാത്തവർ ചുരുക്കമാ യിരിക്കും


Adisthana Padavali Malayalam Standard 10 Solutions Unit 2 Chapter 1 Kochu Chakkarachi 4
Adisthana Padavali Malayalam Standard 10 Solutions Unit 2 Chapter 1 Kochu Chakkarachi 5
Adisthana Padavali Malayalam Standard 10 Solutions Unit 2 Chapter 1 Kochu Chakkarachi 6
Adisthana Padavali Malayalam Standard 10 Solutions Unit 2 Chapter 1 Kochu Chakkarachi 7

Adisthana Padavali Malayalam Standard 10 Solutions Unit 2 Chapter 1 Kochu Chakkarachi 8
Adisthana Padavali Malayalam Standard 10 Solutions Unit 2 Chapter 1 Kochu Chakkarachi 9
Adisthana Padavali Malayalam Standard 10 Solutions Unit 2 Chapter 1 Kochu Chakkarachi 10
Adisthana Padavali Malayalam Standard 10 Solutions Unit 2 Chapter 1 Kochu Chakkarachi 11
Adisthana Padavali Malayalam Standard 10 Solutions Unit 2 Chapter 1 Kochu Chakkarachi 12

Adisthana Padavali Malayalam Standard 10 Solutions Unit 2 Chapter 1 Kochu Chakkarachi 13
Adisthana Padavali Malayalam Standard 10 Solutions Unit 2 Chapter 1 Kochu Chakkarachi 14
Adisthana Padavali Malayalam Standard 10 Solutions Unit 2 Chapter 1 Kochu Chakkarachi 15
Adisthana Padavali Malayalam Standard 10 Solutions Unit 2 Chapter 1 Kochu Chakkarachi 16

Adisthana Padavali Malayalam Standard 10 Solutions Unit 2 Chapter 1 Kochu Chakkarachi 17
Adisthana Padavali Malayalam Standard 10 Solutions Unit 2 Chapter 1 Kochu Chakkarachi 18
Adisthana Padavali Malayalam Standard 10 Solutions Unit 2 Chapter 1 Kochu Chakkarachi 19
Adisthana Padavali Malayalam Standard 10 Solutions Unit 2 Chapter 1 Kochu Chakkarachi 20
Adisthana Padavali Malayalam Standard 10 Solutions Unit 2 Chapter 1 Kochu Chakkarachi 21

Adisthana Padavali Malayalam Standard 10 Solutions Unit 2 Chapter 1 Kochu Chakkarachi 22
Adisthana Padavali Malayalam Standard 10 Solutions Unit 2 Chapter 1 Kochu Chakkarachi 23
Adisthana Padavali Malayalam Standard 10 Solutions Unit 2 Chapter 1 Kochu Chakkarachi 24
Adisthana Padavali Malayalam Standard 10 Solutions Unit 2 Chapter 1 Kochu Chakkarachi 25

Adisthana Padavali Malayalam Standard 10 Solutions Unit 2 Chapter 1 Kochu Chakkarachi 26
Adisthana Padavali Malayalam Standard 10 Solutions Unit 2 Chapter 1 Kochu Chakkarachi 27
Adisthana Padavali Malayalam Standard 10 Solutions Unit 2 Chapter 1 Kochu Chakkarachi 28
Adisthana Padavali Malayalam Standard 10 Solutions Unit 2 Chapter 1 Kochu Chakkarachi 29

Post a Comment

Post a Comment