പത്താം ക്ലാസ് ഫിസിക്‌സ് പാഠപുസ്‌തകത്തിലെ രണ്ടാം അധ്യായമായ വൈദ്യുതകാന്തികഫലം എന്ന പാഠഭാഗത്തിന്റെ പൂര്‍ണ്ണമായ നോട്ടുകളും പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ഒരു യൂണിറ്റ് ടെസ്റ്റും തയ്യാറാക്കി നല്‍കിയത് പാലക്കാട് വല്ലപ്പുഴ ജി എച്ച് എസിലെ ശ്രീ അനീഷ് നിലമ്പൂര്‍ സാറാണ്. ചുവടെ ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ബ്ലോഗുമായി ഇവ പങ്ക് വെച്ച അനീഷ് സാറിന് നന്ദി.
Click Here to Download the Notes
Click Here for Unit Test
Related Posts
Post a Comment